Most recent articles by:

Sreenadh Madhukumar

Professional football commentator - Kerala Premier League Correspondent of keralablasters | Official at extratime magazine | Journalist at indianfootball_wc | Professional Percussionist, Artist
- Advertisement -spot_imgspot_img

രാഹുലിന് രക്ഷ! ഡെവലപ്മെന്റ് ലീഗ് താരം രാഹുൽ രാജു ഇനി ഐ ലീഗ് ചാംപ്യൻമ്മാർക്കൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കുട്ടിപ്പതിപ്പായ റിലയൻസ് ഡെവലപ്മെന്റൽ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവ്, ഏഴു ഗോളോടെ ടൂർണമെന്റ് കിരീടം എന്ന സുവർണ്ണനേട്ടവുമായി ആരാധകരുടെ ഹൃദയങ്ങളിലേയ്ക്കു ചേക്കേറിയ പതിനെട്ടുവയസ്സുകാരൻ രാഹുൽ രാജു ബംഗളൂരു എഫ്...

മഞ്ഞപ്പടക്കൂട്ടത്തിന് മുന്നേറ്റത്തിൽ ഇനി ഗ്രീക്ക് കരുത്ത്

മുന്നേറ്റ താരം ദിമിത്രിയോസ്‌ ഡയമാന്റകോസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിൽ കൊച്ചി, ഓഗസ്റ്റ് 25, 2022: ഗ്രീക്ക്‌ മുന്നേറ്റ താരം ദിമിത്രിയോസ്‌ ഡയമാന്റകോസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ ടോപ്‌...

സമനിലക്കുരുക്കിൽ കൊമ്പന്മാർ, ഡൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് സമനിലത്തുടക്കം

ഡ്യൂറന്റ്‌ കപ്പ്: കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 1 x സുദേവ ഡൽഹി എഫ്സി 1 കൊൽക്കത്ത, 19‐08‐2022: ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില. ഗ്രൂപ്പ്‌ ഡിയിൽ സുദേവ ഡൽഹി എഫ്‌സിയുമായി...

ഒഫീഷ്യൽ പ്രഖ്യാപനമെത്തിയതിനു പിന്നാലെ ജംഷാദ്പൂരുമായി കരാറിലൊപ്പുവച്ച മലയാളി താരം ഉവൈസ് ഐ എഫ് ടി ഡബ്ല്യൂ സിയോട് മനസ്സുതുറക്കുന്നു

ഒരു മലയാളി താരമെന്ന നിലയിൽ ഈ ഉയർച്ചയെ, ജംഷാദ്പൂർ പോലെയുള്ള ഒരു വലിയ ക്ലബ്ബിലേയ്ക്ക് അവസരം ലഭിച്ചതിനെ എങ്ങനെ നോക്കിക്കാണുന്നു? വലിയ സന്തോഷം തന്നെയാണ് ആദ്യം കേട്ടപ്പോൾ ഉണ്ടായിരുന്നത്. മാറ്റത്തിന് മുൻപ് വിവിധ ക്ലബ്ബ്കളിൽ...

മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേയ്ക്ക് – ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു

കേരളക്കരയാകെ കാത്തിരുന്ന വാർത്തയെത്തുന്നു, ഇന്ത്യൻ ഇന്റർനാഷണൽ താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിൽ ഇനി പന്തുതട്ടും. ക്ലബ്ബ്മായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു. ഒപ്പുവയ്ക്കൽ തൊട്ടടുത്ത ദിവസം തന്നെ ഉണ്ടാകുമെന്ന് താരവുമായി ബന്ധപ്പെട്ട...

പിടിയാനക്കൂട്ടത്തിന് പുതുപുത്തനാശാൻ, കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം പരിശീലകനായി ഐ ലീഗ് ജേതാവ് ശരീഫ് ഖാൻ

തർക്കമില്ലാത്തൊരു വസ്തുത പറയാം ആദ്യം; മഞ്ഞ എന്നാൽ മലയാളികൾക്ക് ബ്ലാസ്റ്റേഴ്‌സാണ്, നാളിതുവരെയുള്ള ക്ലബ്ബിന്റെ എല്ലാവിധ നീക്കങ്ങളും ആരാധകരുടെ ഹൃദയമിടിപ്പറിഞ്ഞളന്നുള്ളവയായിരുന്നു എന്നതിന് തെളിവാണ് നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ബ്രാൻഡിനു ലഭിക്കുന്ന സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്....

മഞ്ഞക്കടലിനുനടുവിലെ പെൺപെരുമ, കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു കൊച്ചി, ജൂലൈ 25, 2022: ഇന്ത്യന്‍ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം...

ഗുജറാത്ത് സന്തോഷ് ട്രോഫി ക്യാപ്റ്റൻ സാഗർ അലിയുടെ കളിവിളയാട്ടം ഇനി ഭൂട്ടാൻ പ്രീമിയർ ലീഗിൽ

എറണാകുളം കോതമംഗലം സ്വദേശി മുഹമ്മദ് സാഗർ അലി വീണ്ടും ഭൂട്ടാൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളിലേയ്ക്കു മടങ്ങിയെത്തുന്നു. ലീഗിലേയ്ക്കു പുതുതായി വന്ന എഫ് സി ടാക്കിനിൽ താരം ഒരു വർഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ഗുജറാത്തിനൊപ്പം...

Must read

IWL – Gokulam Kerala FC and Sethu FC progress to the Hero IWL semifinals

A dominant 9-0 victory over East Bengal FC in...

Content Creation in Indian Football and why we need more of it

(Because Social Media is powerful?) Content Creation has become a...
- Advertisement -spot_imgspot_img