Most recent articles by:

Sreenadh Madhukumar

Professional football commentator - Kerala Premier League Correspondent of keralablasters | Official at extratime magazine | Journalist at indianfootball_wc | Professional Percussionist, Artist
- Advertisement -spot_imgspot_img

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ

കേരള സന്തോഷ് ട്രോഫി വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച, ഗോകുലം കേരളയ്ക്കൊപ്പം മുൻപ് ഐ ലീഗ് വിജയം കരസ്ഥമാക്കിയ കേരള ഫുട്‌ബോളിലെ ചാണക്യൻ ഇനി ഈസ്റ്റ് ബംഗാളിൽ കളിമെനയും.റെക്കോർഡ് 32 തവണ സന്തോഷ് ട്രോഫി...

നെക്സ്റ്റ് ജെൻ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂർമെന്റിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. സംഘം ഞായറാഴ്ച (24-07-2022) ലണ്ടനിലെത്തും. ജൂലൈ 26ന് ആരംഭിക്കുന്ന ടൂർണമെന്റിൽ പ്രമുഖ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ...

അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി

കൊച്ചി, ജൂലൈ 22, 2022: മധ്യനിര താരം അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സന്തോഷപൂർവം പ്രഖ്യാപിച്ചു. തുടക്കത്തിൽ രണ്ട്‌ വർഷത്തെ കരാറിലാണ്‌...

ഉക്രയ്ൻ യുവതാരം ഇവാൻ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിൽ

കൊച്ചി, ജൂലൈ 18, 2022: ഉക്രയ്‌നിൽ നിന്നുള്ള മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌ സി. കലിയൂഷ്‌നിയുമായി കരാർ ഒപ്പിട്ട വിവരം ക്ലബ്ബ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന്‌...

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പിആർ പാർട്ണറായി തുടർച്ചയായ നാലാം വർഷവും ഡേവിഡ്സൺ പിആർ ആൻഡ് കമ്മ്യൂണിക്കേഷൻസ്

കൊച്ചി, ജൂലൈ 14, 2022: ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, അവരുടെ പബ്ലിക് റിലേഷന്സ്ി ആന്ഡ് കമ്മ്യൂണിക്കേഷന്സ്ി പങ്കാളികളായ ഡേവിഡ്‌സൺ പിആർ ആന്ഡ്ി കമ്മ്യൂണിക്കേഷന്സു‌മായുള്ള (ഡിപിസി) കരാര്‍ നീട്ടി. ഇത് തുടര്ച്ച...

സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി, 2022 ജൂലൈ 13: സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗില്‍, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. വിവിധ പൊസിഷനുകളില്‍ വൈദഗ്ധ്യം തെളിയിച്ച താരവുമായുള്ള സൈനിങ്,...

സ്ട്രൈക്കര്‍ അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി, ജൂലൈ 08, 2022: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022/23 സീസണിനായി ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. താരവുമായുള്ള കരാര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു....

മലബാറിന്റെ ഹെഡ് മാസ്റ്ററായി ഇനി റിച്ചാർഡ് ട്ടോവ

ജർമൻ-കാമറൂൺ കോച്ച് റിച്ചാർഡ് ട്ടോവ ഇനി ഗോകുലം പുരുഷ ടീം പരിശീലകൻമുൻ കാമറൂൺ ദേശിയ ടീം താരവും, കാമറൂൺ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാർഡ് ട്ടോവ ഗോകുലത്തിന്റെ പുരുഷ ടീം പരിശീലകനായി...

Must read

Blasters’ Stance Blasting Their Chance More Than Bengaluru’s

The knockout clash between the two footballing giants, Bengaluru...
- Advertisement -spot_imgspot_img