Most recent articles by:

Sreenadh Madhukumar

Professional football commentator - Kerala Premier League Correspondent of keralablasters | Official at extratime magazine | Journalist at indianfootball_wc | Professional Percussionist, Artist
- Advertisement -spot_imgspot_img

ചർച്ചിൽ താരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി, ജൂണ്‍ 28, 2022: ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. സൗരവുമായി, വെളിപ്പെടുത്താത്ത തുകയ്ക്ക് മൾട്ടി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു....

ഡയസുമായി പുതിയ കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു

ഹോർഹെ പെരേര ഡയസുമായി പുതിയ കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നുകേരള ബ്ലാസ്റ്റേഴ്‌സ്-ഡയസ് ബന്ധം വീണ്ടും ശക്തമായി തുടരാൻ വഴിയൊരുക്കി ഇരുവരും. വരും...

രാജാ റിസ്വാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍

കൊച്ചി, 2022 ജൂണ്‍ 02: പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി രാജാ റിസ്വാനെ നിയമിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം അറിയിച്ചു.അക്കാദമിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളുടെയും തന്ത്രങ്ങളുടെയും മൊത്തത്തിലുള്ള നേതൃത്വവും ഉത്തരവാദിത്തവും റിസ്വാന്...

ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു

ഗോകുലം കേരള ഐ ലീഗ് കിരീടത്തിന് ഒരു പോയിന്റ് അരികെഗോകുലം കേരള എഫ് സി 1 (27 ജോര്‍ദാനെ ഫ്‌ളെച്ചർ) - 0 രാജസ്ഥാൻ യുണൈറ്റഡ് എഫ് സികൊല്‍ക്കത്ത: ഐ ലീഗ് കിരീടത്തിന്...

ലീഗ് ഷീല്‍ഡ് ജേതാക്കളെ 2-1ന് മറികടന്നു ബ്ലാസ്റ്റേഴ്‌സിന് സ്വപ്ന ഫൈനല്‍

2016ന് ശേഷം ആദ്യമായി ഐഎസ്എല്‍ ഫൈനലില്‍വാസ്‌കോ (ഗോവ): ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. രണ്ടാംപാദ സെമി 1-1ന് അവസാനിച്ചു....

ഒന്നാം പാദ സെമിയിൽ ജംഷദ്പൂരിന് മിന്നലടിയേല്പിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്

ആദ്യപാദ സെമിയിൽജംഷഡ്പൂരിനെ 1–0ന് തോൽപ്പിച്ചുഫത്തോർദ (ഗോവ): ഷീൽഡ് ചാമ്പ്യൻമാരായ ജംഷഡ്പൂർ എഫ്സിയെ സഹൽ അബ്ദുൾ സമദിന്റെ സുന്ദരഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കീഴടക്കി. ഐഎസ്എൽ ആദ്യപാദ സെമിയിൽ 1–0നാണ് ജയം. ഇതോടെ ബ്ലാസ്റ്റേഴ്സ്...

കേരള ബ്ലാസ്റ്റേഴ്‌സ് പ്രബ്‌സുഖൻ ഗില്ലുമായുള്ള കരാർ പുതുക്കി, IFTWC സ്ഥിരീകരിക്കുന്നു.

ഈ സീസണിലെ വിജയങ്ങളിൽ ഏറ്റവും വലിയ പങ്കു വഹിച്ച മികച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിലൊരാളാണ് പ്രബ്‌സുഖൻ ഗിൽ. പരിക്കേറ്റു പുറത്തായ ആൽബിനോ ഗോമസിനു പകരം കളിക്കളത്തിലേക്ക് വന്ന താരമാണ് ഗിൽ. ഇന്ത്യൻ ആരോസിന്റെ...

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമത്

*കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1 എസ്‌സി ഈസ്റ്റ്ബംഗാള്‍ 0*തിലക് മൈതാന്‍ സ്‌റ്റേഡിയം (ഗോവ):  ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിന് വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി. പ്രതിരോധതാരം എണെസ് സിപോവിച്ച് 49ാം...

Must read

3 Past Incidents Where Mohammedan SC Fans Displayed Violent Behaviour

Mohammedan Sporting Club is no stranger to fan violence,...
- Advertisement -spot_imgspot_img