Most recent articles by:
Sreenadh Madhukumar
Professional football commentator - Kerala Premier League
Correspondent of keralablasters |
Official at extratime magazine | Journalist at indianfootball_wc |
Professional Percussionist, Artist
Malayalam
പതിവിനു വിപരീതമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്രസമ്മേളനത്തിൽ ശോകമൂകനായി ഇവാൻ വുക്കുമനോചിച്ച്
സിപ്പോവിക്കിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളുംആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ശ്രദ്ധചലുത്തുന്ന ഒരു ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മാറിയിരിക്കുകയാണല്ലോ, ആദ്യത്തെ കളിയിലെ പരാജയത്തോടെ പലരും എഴുതിത്തള്ളി എങ്കിലും തിരിച്ചുവരവ് ഗംഭീരമാക്കിയല്ലോ. എന്താണ് ഇതിന്റെ...
Malayalam
ഒഡീഷയ്ക്കെതിരെയും വിജയം – തോൽവിയറിയാതെ പത്തിൽ പത്തുമായി പത്തരമാറ്റ് ബ്ലാസ്‌റ്റേഴ്‌സ്
ഒഡീഷയെ രണ്ടു ഗോളിന് തകര്‍ത്തു, വീണ്ടും മുന്നില്‍തിലക് മൈതാന്‍ സ്‌റ്റേഡിയം (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മിന്നല്‍ക്കുതിപ്പ് തുടരുന്നു. ഒഡീഷ എഫ്‌സിയെ രണ്ട് ഗോളിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍...
Malayalam
എട്ടു വർഷത്തെ കാത്തിരിപ്പാണ് – മിന്നൽ വിജയവുമായി ടേബിൾ ടോപ്പേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1 ഹൈദരാബാദ് എഫ്‌സി 0തിലക് മൈതാൻ സ്‌റ്റേഡിയം (ഗോവ): കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ ഒരു ഗോളിന് വീഴ്‌ത്തി കേരള ബ്ലാസ്‌റ്റേഴസ് എഫ്‌സി ഐഎസ്‌എൽ ഫുട്‌ബോളിൽ ഒന്നാം സ്ഥാനത്ത്. 42-ാം...
Malayalam
ഒരു ലോഡ് ലീഗും ഞമ്മടെ കുട്ടികളും പിന്നെ ഞമ്മളും – ലൂക്കാ സോക്കർ ഡയറക്റ്റർ നവാസ് ലൂക്കയുമായി IFTWC നടത്തിയ പ്രത്യേക അഭിമുഖം
1) ഇറ്റാലിയൻ പുലിക്കുട്ടി ലൂക്കാ ട്ടോണിയുടെ പേരിൽ ആരംഭിച്ച അക്കാഡമി കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ലൂക്കാ സോക്കർ ക്ലബ്ബായും ഇത്രയധികം താരങ്ങളുടെ വളർച്ചയ്ക്ക് സഹായിച്ച വിദ്യാലയമായും മാറിയ കഥ ഒട്ടനവധിതവണ നമ്മൾ പലയിടത്തും വായിച്ചിട്ടുണ്ട്....
Malayalam
ഐ ലീഗിലെ നിധികുംഭം – ശ്രീനിധി ഡെക്കാൻ എഫ് സി കുതിപ്പിനൊരുങ്ങുന്നു
ഭാരതഫുട്‌ബോളിലേയ്ക്കു കുഞ്ഞിക്കാലെടുത്തുവച്ചു കൂറ്റൻ കുതിപ്പിനായി ഒരുങ്ങിക്കഴിഞ്ഞു ആന്ധ്രാപ്രദേശ് ആസ്ഥാനമായ ശ്രീനിധി ഡെക്കാൻ എഫ് സി. ഐ എഫ് എ ഷീൽഡിൽ മികച്ച മുന്നേറ്റം നടത്തി ആരാധകരുടെ മനംകവർന്ന ഇവർ, പുതിയ സീസണിൽ ഐ...
Malayalam
ഗോവയോട് സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 2 ഗോവ എഫ്‌സി 2തിലക് മൈതാന്‍ സ്‌റ്റേഡിയം (ഗോവ): ജയിച്ചാല്‍ പോയിന്റ് ടേബിളിള്‍ മുന്നിലെത്താമായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഐഎസ്എല്‍ സീസണിലെ ഒന്‍പതാം മത്സരത്തില്‍ ഗോവ എഫ്‌സിയോട് സമനില...
Malayalam
ചെന്നൈയിൻ എഫ് സിയെ കാലുവാരിനിലത്തടിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്
ചെന്നൈയിന്‍ എഫ്‌സി 0 കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 3തിലക് മൈതാന്‍ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍മാരെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയോട്ടം തുടരുന്നു. ഇരമ്പിയാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക് മുന്നില്‍ ചെന്നൈയിന്‍ എഫ്‌സിയും...
Malayalam
സി എസ് ബി ബാങ്ക് ഗോകുലം കേരള എഫ് സിയുടെ ടൈറ്റിൽ സ്പോൺസേർസ്
കോഴിക്കോട്, ഡിസംബർ 21: ഗോകുലം കേരള എഫ് സി, സി എസ് ബി ബാങ്കുമായി സ്‌പോൺസർഷിപ് കരാറിലെത്തി. ഈ വർഷം ഗോകുലത്തിന്റെ പുരുഷ ടീമിനെയാണ് സി എസ് ബി സ്പോൺസർ ചെയ്യുക. ഐ...
Must read
Red and Gold Resurgence ? – East Bengal’s 2024-25 Rollercoaster Season Unveiled
It has been almost a year since East Bengal...
3 Past Incidents Where Mohammedan SC Fans Displayed Violent Behaviour
Mohammedan Sporting Club is no stranger to fan violence,...