സീസണിലെ ആദ്യ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് – കേരള ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് മത്സരത്തിലെ താരങ്ങളുടെ റേറ്റിങ്ങുകൾ

0
494

പോയിന്റ് ടേബിളിൽ മൂന്നു പോയിന്റുകൾ കൂട്ടിച്ചേർത്തു കേരള ബ്ലാസ്റ്റേഴ്‌സ്. മലപ്പുറം സ്വദേശി അബ്‌ദുൾ ഹക്കുവും കടൽ കടന്നുവന്ന പടയാളി ജോർദ്ദാൻ മുറേയും വലകുലുക്കിയ മത്സരത്തിൽ ഹൈദരാബാദിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം കൈവരിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയവും കുറിച്ചു. മൂന്നു പോയിന്റുകൾ നേടി ആരാധകരെ സന്തോഷിപ്പിക്കും എന്നു വാഗ്ദാനം നൽകിയ കിബു വിക്കുന തന്റെ കുട്ടികളിലൂടെ വാക്ക് പാലിച്ചു.

മത്സരത്തിലെ താരങ്ങളുടെ റേറ്റിങ്ങുകൾ പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ്

അൽബിനോ 7.5
നിഷു കുമാർ 7
സന്തീപ് സിങ് 7.5
അബ്‌ദുൾ ഹക്കു 8
ജെസ്സൽ 7
ജിക്സൻ സിങ് 8.5
വിസന്റെ ഗോമസ് 7
ഫെക്കുണ്ടോ പെരേയ്ര 7.5
സഹൽ 7
രാഹുൽ 7.5
ജോർദ്ദാൻ മുറേ 7.5

സബ്സ്റ്റിട്യൂഷൻ

രോഹിത്ത് 7
പ്രശാന്ത് കെ : റേറ്റ് ചെയ്തിട്ടില്ല


ഹൈദരാബാദ് എഫ് സി

സുബ്രതോ പോൾ 7
ആശിഷ് 6.5
ഓടെയ് 7
സന 7
ആകാശ് 7
ഹിതേഷ് 6.5
ജാഓ 7
കോളാക്കോ 6.5
യാഷിർ 6.5
നാർസാരി 6.5
അരിടാനെ 6.5

സബ്സ്റ്റിട്യൂഷൻ

സൗവിക് 6.5
ഫ്രാൻ 6.5
രാൾട്ടെ 6.5
ആദിൽ 6.5