With a win over Hyderabad FC, ATK Mohun Bagan qualified for the AFC Cup preliminary round. However, they won't compete in it with this name. The name that will be registered to AFC won't have ATK in it.
ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മുന്നേറ്റം! അതായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ്. കല്ലും മുള്ളും നിറഞ്ഞ പാതകളിൽ മുറിവേറ്റ കാലുകളുമായി തേഞ്ഞുകേറിയ തുകൽപന്തും തട്ടി നടന്നിരുന്ന, കളിയെ കളിയായി കാണാതെ കാര്യമായി കണ്ട...