Tag:Kerala Football

ഒഫീഷ്യൽ പ്രഖ്യാപനമെത്തിയതിനു പിന്നാലെ ജംഷാദ്പൂരുമായി കരാറിലൊപ്പുവച്ച മലയാളി താരം ഉവൈസ് ഐ എഫ് ടി ഡബ്ല്യൂ സിയോട് മനസ്സുതുറക്കുന്നു

ഒരു മലയാളി താരമെന്ന നിലയിൽ ഈ ഉയർച്ചയെ, ജംഷാദ്പൂർ പോലെയുള്ള ഒരു വലിയ ക്ലബ്ബിലേയ്ക്ക് അവസരം ലഭിച്ചതിനെ എങ്ങനെ നോക്കിക്കാണുന്നു?വലിയ സന്തോഷം തന്നെയാണ് ആദ്യം കേട്ടപ്പോൾ ഉണ്ടായിരുന്നത്. മാറ്റത്തിന് മുൻപ് വിവിധ ക്ലബ്ബ്കളിൽ...

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ

കേരള സന്തോഷ് ട്രോഫി വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച, ഗോകുലം കേരളയ്ക്കൊപ്പം മുൻപ് ഐ ലീഗ് വിജയം കരസ്ഥമാക്കിയ കേരള ഫുട്‌ബോളിലെ ചാണക്യൻ ഇനി ഈസ്റ്റ് ബംഗാളിൽ കളിമെനയും.റെക്കോർഡ് 32 തവണ സന്തോഷ് ട്രോഫി...

KFA Secretary Anil Kumar – If this league gets enough support, teams like Kerala Blasters will come forward

The Kerala Women's League (KWL) is all set to kick off after a long break of seven years on the 11th of December, with...

കോതമംഗലത്തിനു ദീപാവലി സമ്മാനവുമായി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി

കാൽപന്തുകളിയിൽ പുത്തൻ കായിക പ്രതിഭകളേ വാർത്തെടുക്കുകയെന്നതാണ് മുഖ്യ ലക്ഷ്യംകോതമംഗലം: കാൽപ്പന്തുകളിയിൽ കഴിവുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ തുടക്കം കുറിച്ചു. കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്തിന് പുത്തൻ പ്രതീക്ഷയുമായിയാണ്...

Bino George – Kerala United will not try for corporate entry

IFTWC recently caught up with Kerala United's head coach Bino George in an exclusive interview where he spoke about the recently concluded I-League qualifiers,...

മാറ്റത്തിന്റെ ചൂളംവിളിയുമായി മലയാളിഹൃദയങ്ങളിലേയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ്

സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നുകൊച്ചി, സെപ്റ്റംബര്‍ 17, 2021: തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കേന്ദ്രമായുള്ള, സ്‌പോര്‍ട്‌സ് കേരള എലൈറ്റ്...

ഇവാൻ വൂക്കൊമാനൊവിച്ച് ആര്? കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കുറിച്ചറിയാം

ആമുഖംഇവാൻ വൂക്കൊമാനൊവിച്ച് എന്ന സെർബിയൻ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നു. 2014 ക്ലബ്ബിന്റെ രൂപീകരണത്തിന് ശേഷം പത്താമത്തെ മുഖ്യ പരിശീലകനാണ് ഇദ്ദേഹം. 2021-22 സീസണിലേക്ക് മികച്ച പ്രതീക്ഷകളുമായാണ് കടന്നുവരുന്നത്....

ഈ വിജയങ്ങൾക്കു കാരണം ക്ലബ്ബിന്റെ കളങ്കമില്ലായ്മ – ഗോകുലം കേരള ക്യാപ്റ്റൻ റിഷാദ് മനസ്സുതുറക്കുന്നു.

ഗോകുലം കേരള സീനിയർ ടീം അംഗവും കേരള പ്രീമിയർ ലീഗ് വിജയിച്ച റിസർവ്വ് ടീം ക്യാപ്റ്റനായ പി പി റിഷാദ് ഐ എഫ് ടി ഡബ്ള്യൂ സി യ്ക്കു നൽകിയ അഭിമുഖത്തിന്റെ സുപ്രധാനഭാഗങ്ങൾ...

Latest news

Mumbai City secures a comfortable 2-0 victory over Chennaiyin FC owing to Bipin Singh’s brilliance

In an intense battle at the Jawaharlal Nehru Stadium, Mumbai City FC showcased their prowess against Chennaiyin FC, securing...
- Advertisement -spot_imgspot_img

I-League Matchweek 16 Review

Matchweek 16 of the 2023-24 I-League season was exciting and unique in many ways. It was devoid of draws,...

Vikram Pratap Singh shines, as Mumbai City FC register an important win against Bengaluru FC

Matchweek 15 of the Hero Indian Super League witnessed a thrilling encounter between Mumbai City FC and Bengaluru FC....

Must read

Former Indian goalkeeper Subrata Paul calls it off after 16 years

Subrata Paul, acclaimed as one of Indian football's finest,...

Gokulam Kerala FC impresses at AFC Women’s Club Championship 2023

The Gokulam Kerala FC Women's team defeated Bangkok FC...