Sahal Abdul Samad is close to completing a record-breaking move to Mohun Bagan from Kerala Blasters for a transfer fee close to 2.5 Crore, IFTWC can confirm.
മുംബൈ സിറ്റി എഫ്സി 0കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 3
ഫത്തോർദ (ഗോവ): ചാമ്പ്യൻമാരായ മുംബെെ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ആഘോഷം. ഐഎസ്‌എലിലെ നിലവിലെ ചാമ്പ്യൻമാരായ മുംബെെയെ മൂന്ന് ഗോളിന് തുരത്തി ബ്ലാസ്റ്റേഴ്സ് കുതിച്ചു....
നിലവിലെ ഡിഫണ്ടിങ് ചാമ്പ്യന്മാരായ മുംബൈ ഇന്ന് ഫാട്ടോർഡായിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച ആത്മാവിശ്വാസത്തോകേതന്നെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ മുംബൈ ആകെ തോൽവി ഏറ്റുവാങ്ങിയത് ഒരു തവണ...
എടികെ മോഹന്‍ബഗാന്‍-4 കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി-2
ഫറ്റോര്‍ഡ (ഗോവ): ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, കരുത്തരായ എടികെ മോഹന്‍ബഗാനോട് പൊരുതിതോറ്റു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ്...
കൊച്ചി, സെപ്തംബർ 2, 2021: ഡ്യൂറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിലാണ് ടീം ഇറങ്ങുന്നത്. ഈ സീസൺ ഐഎസ്എലിനുള്ള ഒരുക്കം കൂടിയാണ് ബ്ലാസ്റ്റേഴ്സിന്.
സെപ്തംബർ...